app suhutdown after a social media uproar
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയില്‍ നമ്മുടെ നദിയ മൊയ്തുവിന്റെ കണ്ണട ഓര്‍മ്മ കാണുമല്ലോ. ആ കണ്ണടയിലൂടെ നോക്കിയാല്‍ ഒരാളെ വസ്ത്രം ഇട്ടിട്ടുണ്ട് എങ്കിലും നഗ്‌നനായി കാണാന്‍ പറ്റും. ആ സിനിമ കണ്ട നമ്മളെല്ലാരും ചിരിച്ച് മറിഞ്ഞതുമാണ്.സിനിമയില്‍ കാണാന്‍ അത് ഒക്കെ വളരെ രസമായിരുന്നു. പക്ഷേ ഈ സംഭവം ഒക്കെ യാഥാര്‍ത്ഥ്യമായാല്‍ ഒരു രസവും കാണില്ല. ഡീപ്പ് ന്യൂഡ് ആപ്ലിക്കേഷന്‍ എന്നൊരു ആപ്ലിക്കേഷന്‍ മുകളില്‍ പറഞ്ഞ സിനിമയിലെ കണ്ണടയുടെ ഫലം ചെയ്യും